അക്ഷരം സാംസ്കാരിക വേദി പായസറാണി മത്സരം സെപ്റ്റംബര്‍ 26ന്
Thursday, September 18, 2014 7:22 AM IST
ഷാര്‍ജ: അക്ഷരം സാംസ്കാരികവേദി ഷാര്‍ജയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വനിതകള്‍ക്കായി പായസറാണി മത്സരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബര്‍ 26ന് (വെള്ളി) തുലിപ്പ് ഹോട്ടല്‍ ഖിസയ്സിലാണ് മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 24ന് (ബുധന്‍) മുമ്പായി 0556032165, 0569058150 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.