ആല്‍ബര്‍ട്ടിന്റെ പിതാവ് നിര്യാതനായി
Thursday, September 18, 2014 5:40 AM IST
കുവൈറ്റ്: കല കുവൈറ്റിന്റെ പഴയകാല പ്രവര്‍ത്തകരില്‍ ഒരാളും കലയുടെ മുന്‍ പ്രസിഡന്റുമായ ആല്‍ബര്‍ട്ടിന്റെ പിതാവ് ജെര്‍മിയാസ് (93) തിരുവന്തപുരം പുല്ലുവിളയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 19ന് (വെള്ളി) പുല്ലുവിള സെന്റ് ജേക്കബ് ചര്‍ച്ചില്‍ നടക്കും.

മറ്റുമക്കള്‍: സ്റീഫന്‍, വില്യം, മാര്‍ഗരറ്റ്. മരുമക്കള്‍: ഷാര്‍ലറ്റ്, ഫിലോമിന, ത്രേസ്യ, ആന്റണി.

വിശദാംശങ്ങള്‍ക്ക്: 66028516 (കുവൈറ്റ്) 0091 9961491398 (ഇന്ത്യ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍