അഡ്ലൈഡ് സൂപ്പര്‍ കിംഗിന്റെ ഓണാഘോഷവും വടംവലി മത്സരവും സെപ്റ്റംബര്‍ 20ന്
Tuesday, September 16, 2014 7:50 AM IST
അഡ്ലൈഡ്: അഡ്ലൈഡ് സൂപ്പര്‍ കിംഗ് ടീമിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും വടംവലി മത്സരവും നടത്തുന്നു. സെപ്റ്റംബര്‍ 20ന് (ശനി) അഡ്ലൈഡിലാണ് പരിപാടി.

ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ഓണാഘോഷം വിജയപ്രദമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍