മാധ്യമപ്രവര്‍ത്തകന്‍ റെജി ഭാസ്കറിനെ ആദരിച്ചു
Tuesday, September 16, 2014 7:42 AM IST
കുവൈറ്റ്: കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകനായ റെജി ഭാസ്കറിനെ ആദരിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് ടൈംസ് ബിസിനസ് എഡിറ്റര്‍ സജീവ് കെ. പീറ്റര്‍ റെജി ഭാസ്കറിനു ഉപഹാരം സമര്‍പ്പിച്ചു. കളേഴ്സ് ഓഫ് കുവൈറ്റ് എന്ന ടിവി പരിപാടിയുടെ ഡയറക്റ്ററായ റെജി ഭാസ്കര്‍ മലയാളി മീഡിയ ഫോറം അംഗവും മുന്‍ കണ്‍വീനറുമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍