ഏല്യാമ ജോണ്‍ സണ്ണിവെയ്ലില്‍ നിര്യാതയായി
Saturday, September 13, 2014 9:04 AM IST
സണ്ണിവെയ്ല്‍: കോട്ടയം തോപ്പില്‍ പരേതനായ തൊമ്മി ജോണിന്റെ ഭാര്യ ഏല്യാമ ജോണ്‍ (82) സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച സണ്ണിവെയ്ലില്‍ നിര്യാതയായി. പരേത ഹാര്‍വെസ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

മക്കള്‍: സൂസന്‍ യേശുദാസ്, തോമസ് ജോണ്‍, ഏല്യാമ ഫിലിപ്പ്, വര്‍ഗീസ് ജോണ്‍, സൂസമ്മ വില്‍സണ്‍. മരുമക്കള്‍: മാത്യൂ യേശുദാസ്, ഡെല്‍ഫി തോമസ്, രാജന്‍ ഫിലിപ്പ്, ഷൈനി വര്‍ഗീസ്, വില്‍സണ്‍ വര്‍ഗീസ് (എല്ലാവരും ഡാളസ്).

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍