ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20ന്
Friday, September 12, 2014 7:17 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേസ്കൂള്‍ അധ്യാപകരുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഫ്രാങ്ക്ലിന്‍ സ്ക്വയര്‍, 17 റാന്‍ഡോള്‍ അവന്യുവിലുള്ള സെന്റ് ബേസില്‍ ചര്‍ച്ച് ഇടവകയില്‍ സണ്‍ഡേസ്കൂള്‍ ഡയറക്ടര്‍ ഫാ. ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തുന്നു.

ചടങ്ങില്‍ സണ്‍ഡേ സ്കൂളിന്റെ 2014 -15 അധ്യയന വര്‍ഷത്തിലേക്കുളള വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെപറ്റി ചര്‍ച്ച നടത്തും. ജിനു മാത്യു (അശൈമിെേ ജൃശിരശുമഹ ീള ഇീാലീെംഴൌല ഒശഴവ ടരവീീഹ,ജീൃ ഖലളളലൃീി,ചഥ) മുഖ്യപ്രസംഗികനായിരിക്കും. നോര്‍ത്ത് ഈസ്റ് ഇടവകളിലെ എല്ലാ സണ്‍ഡേസ്കൂള്‍ അധ്യാപകരും യോഗത്തില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ഗ്രിഗറി വര്‍ഗീസ് : 914 413 9200, ഫാ. തോമസ് പോള്‍ : 516 561 7377, അലക്സാണ്ടര്‍ മേലേതില്‍ മഹലഃമിറലൃാലഹമവേശഹ@ഴാമശഹ.രീാ ബെന്നി വര്‍ഗീസ് : 516 603 3248, തോമസ് ജോര്‍ജ് : 516 224 4024. സണ്‍ഡേ സ്കൂള്‍ വെബ്സൈറ്റ് : ംംം.ിലൌിറമ്യരെവീീഹ.ീൃഴ

റിപ്പോര്‍ട്ട്: ബെന്നി വര്‍ഗീസ്