ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പിക്നിക് നടത്തി
Wednesday, September 10, 2014 7:28 AM IST
ഇല്ലിനോയ്: ഇല്ലിനോയിസില്‍ ഉള്ള പ്രഫഷണല്‍ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സംഘടന 'ഇസ്വായി' വാര്‍ഷിക പിക്നിക് നടത്തി.

സെപ്റ്റംബര്‍ ആറിന് മോര്‍ട്ടന്‍ഗ്രോവിലെ ലിന്‍വുഡ് ഫോറസ്റ് പ്രിസര്‍വില്‍ നടന്ന ആഘോഷങ്ങള്‍ക്ക് മാത്യൂസ് ഏബ്രഹാം, ബെന്നി കാഞ്ഞിരംപാറയില്‍, ജോര്‍ജ് വെണ്ണിക്കണ്ടം, സാബി കോലത്ത്, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ഓലിയാനിക്കല്‍, സണ്ണി മേനാമറ്റം, രാജു മനുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം