ഏലിയാമ്മ എബ്രഹാം നിര്യാതയായി
Tuesday, September 9, 2014 4:18 AM IST
കുവൈറ്റ് സിറ്റി: പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ഏലിയാമ്മ എബ്രഹാം (83) നിര്യാതയായി. പരേതനായ എബ്രഹാം പുതുകുളങ്ങരയാണ് ഭര്‍ത്താവ്. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് വഫ്രാ യൂണിറ്റ് മെമ്പര്‍ മാത്യു മകനാണ്. മാത്യുവിനെ കൂടാതെ വി.എ തോമസ്, ഏലിയാമ്മ എബ്രഹാം, വര്‍ഗീസ് പി.എ എന്നിവര്‍ മക്കളാണ്. സംസ്കാരം ബുധനാഴ്ച പതിനൊന്നു മണിക്ക് ഇഞ്ചപ്പാറ മാര്‍ത്തോമ്മ പള്ളിയില്‍ സെമിത്തേരിയില്‍. വിശദാംശങ്ങള്‍ക്ക് 9446271984 എന്ന നമ്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍