മെംബര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
Monday, September 8, 2014 8:52 AM IST
ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐഎസ്എഫ്) ബലദ് ഏരിയ മെംബര്‍ഷിപ്പ് കാമ്പയിന്‍ ഐഎസ്എഫ് വെല്‍ഫയര്‍ വിഭാഗം കവീനര്‍ മുജീബ് കുന്നൂര്‍ ഉദ്ഘാടനം ചെയ്തു. നൌഷാദ് എടവണ്ണ ആദ്യ മെംബര്‍ഷിപ്പ് ഏറ്റുവാങ്ങി. ജിദ്ദ കേന്ദ്ര കമ്മിറ്റി സെക്രട്ടറി റാഫി ചേളാരി അധ്യക്ഷത വഹിച്ചു. സിറാജ് രാമനാട്ടുകര, സൈദ് കുന്നുംപുറം, ഹനീഫ, അബ്ദുള്‍ നാസര്‍ പത്ത്മൂച്ചിക്കല്‍, മുഹമ്മദലി ചാപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍