പഴയപുരയില്‍ ചെറിയക്കുട്ടി നിര്യാതയായി
Monday, September 1, 2014 7:34 AM IST
അബുദാബി: മാതൃഭൂമി ലേഖകന്‍ ടി.പി. ഗംഗാധരന്റെ മാതാവ് പഴയപുരയില്‍ ചെറിയക്കുട്ടി (86) നിര്യാതയായി. പരേതനായ ടി.പി. കുഞ്ഞപ്പരവിവര്‍മ്മന്‍ ആചാരിയാണ് ഭര്‍ത്താവ്.

മറ്റുമക്കള്‍: ടി.പി. പത്മനാഭന്‍, ടി.പി. ഭരതന്‍, കാര്‍ത്യായനി, ഗീത, ജയശ്രീ, പുഷ്പ.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള