ബര്‍മിംഗ്ഹാമില്‍ മൂന്നാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 13ന്
Monday, September 1, 2014 7:31 AM IST
ബര്‍മിംഗ്ഹാം: കേരളത്തിലെ മുതലക്കോടത്തുനിന്നും ഇംഗ്ളണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ മുതലക്കോടം സംഗമം സെപ്റ്റംബര്‍ 13ന് (ശനി) ബര്‍മിംഗ്ഹാമിനടുത്ത് എര്‍ട്ടിംഗ്ടണില്‍ നടത്തുന്നു.

രാവിലെ 10ന് കാര്യപരിപാടികള്‍ ആരംഭിക്കും. സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മാളിയേക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ മാളിയേക്കല്‍: 07853099985.

സ്ഥലത്തിന്റെ വിലാസം: ട. ഇവമറ’ ഇവൌൃരവ ഒമഹഹ, ടീില്യ ഔൃ ഞീമറ, ഋൃറശിഴീി ആ24 8ഒഅ.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം