പൂക്കള മത്സരം
Monday, September 1, 2014 6:02 AM IST
ബാംഗളൂര്‍: യശ്വന്തപുരം കേരള സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂക്കള മത്സരം ഒക്ടോബര്‍ അഞ്ചിന് കേരള സമാജം സുവര്‍ണ ജൂബിലി കെട്ടിടത്തില്‍ നടക്കും. രാവിലെ 10.30 ന് മത്സരങ്ങള്‍ ആരംഭിക്കും.