മെഡിക്കല്‍ ക്യാമ്പ്
Monday, September 1, 2014 6:02 AM IST
മൈസൂര്‍: മൈസൂര്‍ കേരള സമാജത്തിന്റെ ഓണച്ചന്ത ദിവസങ്ങളില്‍ അപ്പോളോ ബിഎച്ച്എസ് ആശുപത്രിയുമായി ചേര്‍ന്ന് സൌജന്യമെഡിക്കല്‍ ക്യാമ്പ് സമാജം സാംസ്കാരിക കേന്ദ്രത്തില്‍ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.