മുട്ടട പൈനുംമൂട്ടില്‍ തങ്കമ്മ ഉമ്മന്‍ നിര്യാതയായി
Saturday, August 30, 2014 4:07 AM IST
തിരുവനന്തപുരം: മുട്ടട പൈനുംമൂട്ടില്‍ പി. വി. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (76) സ്വവസതിയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പുത്തങ്കാവ് അരക്കനാട്ടില്‍ തെക്കേതില്‍ കുടുംബാഗമാണ് പരേത.

മക്കള്‍: സജി ഉമ്മന്‍( ഷാര്‍ജ) സാലി, സുമ. മരുമക്കള്‍:ലൌലി, നെല്‍സണ്‍ മാത്യു, ഷീന്‍. കൊച്ചു മക്കള്‍: വിനി ഉമ്മന്‍ (വെര്‍ജീനിയ) , എമി ഉമ്മന്‍ (ടോറന്റോ), വിനു, സോനു, ഷിന്റു, ചിപ്പി.

സംസ്കാരം ഓഗസ്റ് 31ന് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712544935, 09847062018.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം