ടി.ജെ. ജോര്‍ജ് നിര്യാതനായി
Friday, August 29, 2014 6:48 AM IST
ഹൂസ്റണ്‍: പത്തനംതിട്ട മൈലപ്ര തടത്തില്‍ കെവിന്‍ വില്ലയില്‍ ടി.ജെ. ജോര്‍ജ് (96) നിര്യാതനായി. സംസ്കാരം മൈലപ്ര ശാലോം മാര്‍ത്തോമ ദേവാലയത്തില്‍ പിന്നീട്.

ഭാര്യ: റാന്നി മണ്ണുങ്കല്‍ പരേതയായ മറിയാമ്മ ജോര്‍ജ്.

മക്കള്‍: അമ്മുക്കുട്ടി, അമ്മാള്‍ക്കുട്ടി, ജോയമ്മ, ജോസഫ് ജോര്‍ജ് (രാജു, ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക ഓഡിറ്ററും ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ കോഓര്‍ഡിനേര്‍).

മരുമക്കള്‍: കുഞ്ഞുമോന്‍, തോമസ് മാത്യു, ജോസ് മാത്യു, ഡെയ്സി (ഹൂസ്റണ്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 507 5268 (ഹൂസ്റണ്‍), 996 132 2096 (ഇന്ത്യ), 960 538 1677 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി