യുവാക്കള്‍ക്കായി ഏകദിന ധ്യാനം സംഘടിപ്പിച്ചു
Thursday, August 28, 2014 8:12 AM IST
ബാംഗളൂര്‍: സീറോ മലബാര്‍ യൂത്ത് അസോസിയേഷന്‍ കല്‍ക്കരെ ശാഖയുടെ ആഭിമുഖ്യത്തില്‍ യുവതീ യുവാക്കള്‍ക്കായി ഏകദിന ധ്യാനം നടത്തി. ജോഷി ഈപ്പന്‍ ക്ളാസെടുത്തു. 150 ഓളം പേര്‍ ധ്യാനത്തില്‍ പങ്കെടുത്തു.