അബുദാബിയില്‍ നിര്യാതനായി
Wednesday, August 27, 2014 8:43 AM IST
അബുദാബി: വടശേരിക്കര പ്രവാസി അസോസിയേഷന്‍ ട്രഷററും വടശേരിക്കര കുമ്പളത്താമണ്‍ മുളവേലില്‍ കണ്ണാത്തുമണ്ണില്‍ പരേതനായ അലക്സാണ്ടര്‍ ജോര്‍ജിന്റെ മകനുമായ ജോര്‍ജ് അലക്സാണ്ടര്‍ (ജൂലി - 45) ഹൃദയാഘാതത്തെതുടര്‍ന്ന് അബുദാബിയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ഷൈനി ആനിക്കാട് കുന്നേല്‍ കുടുംബാംഗം. മക്കള്‍: ആരണ്‍, ആന്‍സന്‍.

പരേതന്‍ അബുദാബി എച്ച്സിഎഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള