മോനിച്ചന്‍ മഠത്തില്‍ ഷിക്കാഗോയില്‍ നിര്യാതനായി
Tuesday, August 26, 2014 8:40 AM IST
ഷിക്കാഗോ: കൊച്ചി, തേവര, മഠത്തില്‍ കുടുംബാംഗവും ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവില്‍ സ്ഥിരതാമസക്കാരനുമായ മോനിച്ചന്‍ മഠത്തില്‍ (61) നിര്യാതനായി.

ഭാര്യ: മോളി കാവാട്ട് കുടുംബാംഗം.

മകന്‍: മനു (തോമസ്). മരുമകള്‍: റ്റോണിയ.

ഓഗസ്റ് 27-ന് (ബുധന്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം നടക്കും. (ഇീഹീിശമഹ എൌിലൃമഹ ഒീാല, 8025 ണ. ഏീഹള ഞീമറ, ചശഹല, കഘ 60714).

സംസ്കാരം 28-ന് (വ്യാഴം) രാവിലെ 10 ന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച് മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍. (8600 ച. ങശഹംമൌസലല അ്ല, ചശഹല, കഘ 60714). ചര്‍ച്ച് അഡ്രസ്: ട. ഏൃലഴീൃശീൌ ഛൃവീേറീഃ ഇവൌൃരവ, 905 സലി. ട, ഋഹാവൌൃ, കഘ 60126).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം