വര്‍ഗീസ് ഫിലിപ്പ് (ബാബു) ഹൂസ്റണില്‍ നിര്യാതനായി
Tuesday, August 26, 2014 4:42 AM IST
ഹൂസ്റണ്‍ : തിരുവല്ല കാവുംഭാഗം കൊച്ചമ്പാട്ട് വീട്ടില്‍ വര്‍ഗീസ് ഫിലിപ്പ് (ബാബു, 64 വയസ്) ഓഗസ്റ് 24ന് ശനിയാഴ്ച പെയര്‍ലാന്റിലുള്ള ഭവനത്തില്‍ നിര്യാതനായി.

ഭാര്യ: ഷൈല ഫിലിപ്പ് കാരയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : ബെക്കി, ബേസില്‍, ബ്രന്റ് (എല്ലാവരും ഹൂസ്റണ്‍). സഹോദരങ്ങള്‍ : വത്സമ്മ ചെറിയാന്‍ (ഹൂസ്റണ്‍), കോശി ഫിലിപ്പ് (തമ്പി, ഹൂസ്റണ്‍) നിര്‍മ്മല ജേക്കബ് (തിരുവല്ല), ഉഷാ ഫിലിപ്പ് (ഡാളസ്), മാത്യൂ ഫിലിപ്പ് (ഷാജി, ഹൂസ്റണ്‍), ബിജു ഫിലിപ്പ് (ഷിക്കാഗോ).

വേക്ക് സര്‍വീസ് (വ്യൂവിംഗ്): ഓഗസ്റ് 29 വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ 9വരെ. ലിവിംഗ് വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് (845, ടമേളളീൃറവെശൃല ഞീമറ, ടമേളളീമൃറ ഠത77477).

ഫ്യൂണറല്‍ സര്‍വ്വീസ് ഓഗസ്റ് 30ന് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ ലിവിംഗ് വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ശുശ്രൂഷയ്ക്കുശേഷം പെയര്‍ലാന്റിലുള്ള സൌത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ (1310, ചീൃവേ ങമശി ടൃേലല, ജലമൃഹമമിറ, ഠത77581) മൃതദേഹം സംസ്കരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി (713 384 4371), ഷാജി (832 816 5484), ബിജു (224 595 2458).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി