റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാലിക്കട്ട് ഫെസ്റ് 2014 സെപ്റ്റംബര്‍ 12, 19, 26 തീയതികളിലായി നടത്താന്‍ തീരുമാനിച്ചു. ഫെസ്റിന്റെ നടത്തിപ്പിനു വേണ്ടി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കുഞ്ഞി കുമ്പള (മുഖ്യരക്ഷാധികാരി), അഹമ്മദ് കോയ ഫ്ളീരിയ , അഷ്റഫ് വേങ്ങാട്ട്, രാമചന്ദ്രന് അറബ്കോ (രക്ഷാധികാരികള്‍) നവാസ് വെള്ളിമാടുകുന്ന് (ചെയര്മാന്), അബ്ദുള്‍ അസീസ് കോഴിക്കോട്, റൂബി മാര്‍ക്കോസ്, കരീം കൊടുവള്ളി (വൈസ് ചെയര്മാന്മാര്), ഷഫീക്ക് കിനാലൂര്‍ (ജനറല്‍ കണ്‍വീനര്‍), ഉമ്മര്‍ കെ. ടി, ഷൌക്കത്ത് പന്നിക്കോട്(ജോയിന്റ് കണ്‍വീനര്‍മാര്‍), മുനീര്‍ കോക്കല്ലൂര്‍, ഹര്‍ഷദ് എം.ടി, യാസര്‍ അണ്േടാണ (സാമ്പത്തികം), സന്ജീര് കൊയിലാണ്ടി, മോഹന്‍ദാസ്, ഷമീര്‍ ബാബു (റിസപ്ഷന്), ജമാല്‍ എരഞ്ഞിമാവ്, ഷമീര്‍ കൊടുവള്ളി, മാമ്പിന് മുഹമ്മദ്(സ്റിയറിംഗ്), നാസര്‍ മാവൂര്‍, നൌഷീര്‍, അജ്മല്‍ കൂളിമാട്(പബ്ളിസിറ്റി), ജാഫര്‍ എരമംഗലം, ഷുക്കൂര്‍ പുതുപ്പാടി, ജംഷീര്‍ മണാശേരി (വോളണ്ടിയര്‍ ടീം), അമോദ് ഏലത്തൂര്‍ (ഫുഡ്) എന്നിവര്‍ കമ്മിറ്റി ഭാരവാഹികള്‍ ആണ്.
കൂടാതെ വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായി നാസര്‍ കല്ലറ (തിരുവനന്തപുരം), ബാലു (കൊല്ലം), കെ.കെ തോമസ് (പത്തനംതിട്ട), സുഗതന് (ആലപ്പുഴ), ബാസ്റിന്‍ (കോട്ടയം), അനീസ് (ഇടുക്കി), ഷുക്കൂര്‍ ആലുവ (എറണാകുളം), ബെന്നി വാടാനപ്പള്ളി (തൃശൂര്‍), രാധാകൃഷ്ണന് (പാലക്കാട്), ജിഫിന് അരീക്കോട് (മലപ്പുറം), രഘുനാഥ് തളിയില്‍ (കണ്ണൂര്‍), ഉമ്മര്‍ (കാസര്‍ഗോഡ്) എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കും.
12 ന് (വെള്ളി) ദമ്പതികള്‍ക്കായി ബെസ്റ് കപ്പിള്‍ മത്സരവും സ്ത്രീകള്‍ക്കായി ഹെന്ന ഡിസൈനിംഗ് മത്സരവും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുനീര്‍ കോക്കല്ലൂര്‍ (0509835570), കരീം കൊടുവള്ളി (0503824554) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
19 ന് (വെള്ളി) സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും യുവാക്കള്‍ക്കായി ഹെയര്‍ സ്റൈല്‍ മത്സരവും സംഘടിപ്പിക്കുന്നതായിരിക്കും. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ജയപ്രദീഷ് വടകരയെ 0567096449 എന്ന നമ്പറിലും ഹെയര്സ്റൈല് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അമോദ് ഏലത്തൂരുമായും(0557680757) ബന്ധപ്പെടേണ്ടതാണ്. അന്നേ ദിവസം തന്നെ നടക്കുന്ന ജെയ് മസാല പാചകമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷൌക്കത്ത് പന്നിക്കോടുമായി (0550507824) ബന്ധപ്പെടേണ്ടതാണ്.
വിജയികള്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
26ന് (വെള്ളി) നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ള രാഷ്ട്രീയ നേതാക്കന്മാരും കലാകാരന്മാരും റിയാദിലെ രാഷ്ട്രീയ സാംസ്കാരിക വ്യാവസായിക മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ഗാനമേളയും റിയാദിലെ വിവിധ കലാവേദികള്‍ അണിയിച്ചൊരുക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. ഫെസ്റിന്റെ വിശദമായ വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫേസ്ബുക്ക് പേജായ വു://ംംം.ളമരലയീീസ.രീാ/രമഹശരൌളേല ല്‍ ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍