സി.ടി. വര്‍ഗീസ് കോട്ടയ്ക്കമണ്ണില്‍ നിര്യാതനായി
Monday, August 18, 2014 6:23 AM IST
റാന്നി: കോട്ടയ്ക്കമണ്ണില്‍ സി.ടി. വര്‍ഗീസ് (98) ഓഗസ്റ് 16 ന് നിര്യാതനായി. സംസ്കാരം 19 ന് (ചൊവ്വ) രാവിലെ 10 ന് റാന്നി, തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍.

ഭാര്യ: തങ്കമ്മ. മക്കള്‍: ഗ്രേസി, സണ്ണി തോമസ് (ലോട്ടസ് ട്രാവല്‍സ്, വുപ്പര്‍ത്താല്‍, ജര്‍മനി), അച്ചന്‍കുഞ്ഞ് (മസ്ക്കറ്റ്), ലിസി (കുവൈറ്റ്), അനിത. മരുമക്കള്‍: ഓമന(ജര്‍മനി), വല്‍സ, കുഞ്ഞപ്പന്‍, ബാബു, പരേതനായ കുഞ്ഞുമോന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍