തസ്കിയത്ത് ക്ളാസ് ഓഗസ്റ് 17ന്
Saturday, August 16, 2014 9:31 AM IST
മനാമ: സമസ്ത ബഹ്റിന്‍ റിഫ ഏരിയ ത3ശീത്വ് ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തസ്കിയത്ത് ക്ളാസ് ഓഗസ്റ് 17ന് (ഞായര്‍) രാത്രി 8:30ന് സമസ്ത മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും.

സമസ്ത ബഹ്റിന്‍ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ക്ളാസെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സകര്യം ഉണ്ടായിരിക്കും.