ലീലാമ്മ ശാമുവേല്‍ നിര്യാതയായി
Thursday, August 14, 2014 4:37 AM IST
ഡാളസ്: മേല്‍പാടം ചക്കിട്ടയില്‍ പുത്തന്‍പുരയില്‍ പാസ്റര്‍ ശാമുവേല്‍ പി. ജോണിന്റെ ഭാര്യ ലീലാമ്മ ശാമുവേല്‍ ഡാളസില്‍ നിര്യതയായി. കുമ്പനാട് കീഴുകരയില്‍ പരേതനായ പാസ്റര്‍ എ.എം. ദാനിയേലിന്റെ (കീഴുകര കൊച്ചുപാപ്പിച്ചന്‍) ഇളയ മകളാണ് പരേത.

മക്കള്‍: മോന്‍സി, ക്ളെമി (ഡാളസ്). മരുമക്കള്‍: അനു മോന്‍സി, ആഷാ ക്ളെമി. ഓഗസ്റ് 15-ന് വൈകിട്ട് ആറു മുതല്‍ പൊതുദര്‍ശനവും 16-ന് രാവില ഒമ്പതിന് 790 വിന്‍ഡ്ബല്‍ ഡ്രൈവിലുള്ള ഫാമിലി കത്തീഡ്രല്‍ ഓഫ് പ്രെയിസില്‍ വെച്ച് സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് ന്യൂഹോപ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മോന്‍സി (972 978 3488), ശാമുവേല്‍ പി. ജോണ്‍ (469 230 8521).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം