ഫാ.ജോര്‍ജ് കുന്നേല്‍ സലാലയിലേക്ക് സ്ഥലം മാറുന്നു; ഫാ. ബിജു കുടിലില്‍ മസ്കറ്റിലേക്ക്
Saturday, August 9, 2014 8:44 AM IST
മസ്ക്കറ്റ്: റുവി സെന്റ്് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയുടെ അസിസ്റന്റ് വികാരി ആയിരുന്ന റവ. ഫാ. ജോര്‍ജ് കുന്നേല്‍ ഒഎഫ്എം കപ്പൂച്ചിന്‍ സലാല സെന്റ് സേവ്യര്‍ പള്ളിയിലേക്ക് സ്ഥലം മാറി. പകരം സലാലയില്‍ നിന്നും റവ. ഫാ. ബിജു കുടിലില്‍ ഒഎഫ്എം കപ്പൂച്ചിനെ നിയമിച്ചുകൊണ്ട് അറേബ്യന്‍ വികാരിയത്ത് ബിഷപ് മാര്‍ പോള്‍ ഹിന്ടര്‍ കല്‍പ്പന പുറപ്പെടുവിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം