പെയര്‍ലാന്‍ഡ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ബില്‍ഡിംഗ് റാഫിള്‍ നടുക്കെടുപ്പ് ഓഗസ്റ് 17ന്
Wednesday, August 6, 2014 4:50 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പെയര്‍ലാന്‍ഡിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ബില്‍ഡിംഗ് റാഫിള്‍ നറുക്കെടുപ്പ് ഓഗസ്റ് 17ന് പാസഡീനായിലെ സെന്റ് ഫ്രാന്‍സിസ് കബ്രിനി പള്ളിയില്‍ വൈകുന്നേരം കുര്‍ബാനക്കുശേഷം നടക്കുമെന്ന് സെന്റ് മേരീസ് പള്ളി വികാരി ഫാ. സക്കറിയാസ് തോട്ടുവേലില്‍ അറിയിച്ചു.

ഹൂസ്റണിലെ സെന്റ് ജോസഫ്സ് ദേവാലയ വികാരിയായ സക്കറിയാസ് തോട്ടുവേലില്‍ അച്ചന്‍ തന്നെയാണ് പെയര്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഇടവക ദേവാലയമായ സെന്റ് മേരീസ് പള്ളിയുടേയും വികാരി റാഫിള്‍ ടിക്കറ്റുവഴി പള്ളിപണിയെ സഹായിക്കാനും ഒപ്പം ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും അവസരമുണ്െടന്ന് പാരീസ് കൌണ്‍സിലര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്