താഴത്തു ചാഴിശേരില്‍ ജോസഫ് മാത്യു നിര്യാതനായി
Saturday, August 2, 2014 8:07 AM IST
ന്യൂയോര്‍ക്ക്: താഴത്തു ചാഴിശേരില്‍ ജോസഫ് മാത്യു (കുഞ്ഞേപ്പ് - 85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് മൂന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ ആരംഭിച്ച് സംസ്കാരം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ ഏലിയാമ കല്ലറ തറയില്‍ കുടുംബാംഗം.

മക്കള്‍: മേരിക്കുട്ടി (സാന്‍ഹൊസെ), അന്നമ്മ (കാണക്കാരി), ഏലിയാമ്മ (ഉജ്ജൈയിന്‍), മാത്യു (ഷിക്കാഗോ), ജേക്കബ് (ലണ്ടന്‍), സണ്ണി (കട്ടച്ചിറ), ശാന്തി (ന്യൂയോര്‍ക്ക്), സജി (ഡാളസ്), ബിജു (സൌദി അറേബ്യ), ജിനി (ലണ്ടന്‍), ഷിബു (ഓസ്ട്രേലിയ).

മരുമക്കള്‍: ജോര്‍ജ് തടത്തില്‍ (സാന്‍ഹൊസെ), ജോണ്‍ ചെല്ലക്കണ്ടത്തില്‍ (കാണക്കാരി), തോമസ് തടത്തില്‍ (ഉജ്ജൈയിന്‍), സുധ ഏടാട്ട് (ഷിക്കാഗോ), മേരികുഞ്ഞ് വെളിയത്തുപുത്തന്‍പുരയ്ക്കല്‍ (ലണ്ടന്‍), ജെസി കാരാമയില്‍ (കട്ടച്ചിറ), ഫിലിപ്പ് ചിത്തിരമംഗലം (ന്യൂയോര്‍ക്ക്), ദീപ പുറത്തെചിറയില്‍ (ഡാളസ്), ബിന്ദു കായിപ്പറേട്ട് (സൌദി അറേബ്യ), അജു ചേത്താലില്‍ (ലണ്ടന്‍), സുനി തേവര്‍മഠത്തില്‍ (ഓസ്ട്രേലിയ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം