കേരള അസോസിയേഷന്റെഹാളില്‍ റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്കൂളിന്റെ നൃത്ത പരിശീലന ക്ളാസുകള്‍
Wednesday, July 30, 2014 7:10 AM IST
ഡാളസ്: ഡാളസിലെ പ്രശസ്തമായ റിഥം ഓഫ് ഡാളസ് ഡാന്‍സ് സ്കൂളിന്റെ പരിശീലന ക്ളാസുകള്‍ ഗാര്‍ലന്റിലുള്ള (3821 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ, ഠത 75043) കേരള അസോസിയേഷന്റെ ഹാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഡാന്‍സ് ആന്‍ഡ് സംഗീത പരിശീലന ക്ളാസിലേക്കുള്ള പ്രവേശന രജിസ്ട്രേഷന്‍

ഓഗസ്റ് രണ്ടിന് (ശനി) മുതല്‍ നാലു വരെ കേരള അസോസിയേഷന്റെ ഓഫീസില്‍ നടത്തപ്പെടുമെന്ന് സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് അറിയിച്ചു.

ഭരതനാട്യം, ബോളിവുഡ്, ഹിഫോപ്, കര്‍ണാടിക് മ്യൂസിക്, പിയാനോ തുടങ്ങിയ ക്ളാസുകളിലേക്കായിരിക്കും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷൈനി ഫിലിപ്പ് (മാനേജിംഗ് ഡയറക്ടര്‍): 214 223 7529/7530. ഇമെയില്‍: ുവശഹശുവെശ്യി@്യമവീീ.രീാ, ൃവ്യവാീേളറമഹഹമ@്യമവീീ.രീാ

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ