തിരുവോണത്തിന് ഓഫറുകളുമായി മലയാളം ഐപിടിവിയും ബോം ടിവിയും
Tuesday, July 29, 2014 6:41 AM IST
ന്യൂയോര്‍ക്ക്: ഈ ഓണത്തിനു അമേരിക്കന്‍ മലയാളികള്‍ക്ക് മനസ് നിറഞ്ഞു ഓണം കൊണ്ടാടാം. സ്നേഹത്തിന്റെ നറുമണവുമായി തിരുവോണമെത്തുന്നു. മലയാളത്തിലെ എല്ലാ ചാനലുകളും രണ്ടു മാസം സൌജന്യമായി കാണുവാന്‍ ഒരു സുവര്‍ണാവസരം. രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന എല്ലാ ആഘോഷങ്ങളും ഇനി തികച്ചും സൌജന്യമായി അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും.

അമേരിക്കന്‍ മലയാളികള്‍ക്ക് മുമ്പില്‍ കേരളത്തിന്റെ പുതിയ മുഖം അവതരിപ്പിക്കുവാന്‍ ഒരു ഫ്ളാറ്റ്ഫോം അവതരിപ്പിച്ച മലയാളം ഐപിടിവിയും ബോം ടിവിയുമാണ് പുതിയ ഓഫറുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. 99.99 ഡോളര്‍ വിലയുള്ള യുഎം ബോക്സ് ഇപ്പൊള്‍ 59.99 ഡോളറിനു ലഭിക്കുന്നു. ഒപ്പം രണ്ടുമാസം മലയാളത്തിന്റെ എല്ലാ ചാനലുകളും തികച്ചും സൌജന്യമായി വീട്ടിലിരുന്നു ആസ്വദിക്കാം. ഓഫറുകള്‍ ചെറിയ നിബന്ധനകള്‍ക്കു വിധേയം.

നാളിതുവരെ എല്ലാ ഉയര്‍ച്ചതാഴ്ചകളിലും അമേരിക്കന്‍ മലയാളികള്‍ ഒപ്പം നിന്നു. ഇനിയും ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നു. ഈ ഓണക്കാലം ഭംഗിയായി കൊണ്ടാടാന്‍ മലയാളം ഐപിടിവി, ബോം ടിവി വരിക്കാരാകുക.

വിളിക്കേണ്ട നമ്പര്‍: 1732 648 0576.