സാറാമ്മ മാത്യു യോങ്കേഴ്സില്‍ നിര്യാതയായി
Tuesday, July 29, 2014 3:51 AM IST
ന്യുയോര്‍ക്ക്: യോങ്കേഴ്സില്‍ നിവാസിയായ പരേതനായ വില്‍ഫ്രെഡ് മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (82- റിട്ട. നഴ്സ്) ജുലൈ 28 ന് (തിങ്കള്‍) നിര്യാതയായി.

പരേത ചെങ്ങന്നൂര്‍ ആനത്താറ്റ് കുടുംബാംഗമാണ്. ഹഡ്സന്‍ വാലി സിഎസ്ഐ കോണ്‍ഗ്രിഗേഷനിലെ അംഗമായിരുന്നു.

മക്കള്‍: സ്റീവന്‍ മാത്യു, ടോം മാത്യു. മരുമകള്‍: മിഷെല്‍ സ്റീഫന്‍. കൊച്ചുമക്കള്‍: ജസ്റിന്‍, സാറ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം