കുവൈറ്റില്‍ നിര്യാതയായി
Monday, July 28, 2014 4:38 AM IST
കുവൈറ്റ്സിറ്റി: ചെങ്ങനൂര്‍ കല്ലുഴത്തില്‍ റോണി വര്‍ഗീസിന്റെ ഭാര്യ മറിയാമ റോണി (ഡെയ്സി -54) നിര്യാതയായി. സംസ്കാരം പിന്നീട് നാട്ടില്‍.

പരേത തിരുവല്ല പാലിയേക്കര മുക്കത്ത് കുടുംബാംഗം.

മക്കള്‍: റീത്ത വര്‍ഗീസ് (ഇന്ത്യന്‍ എംബസി കുവൈറ്റ്), ഡേവ് വര്‍ഗീസ് (യുഎസ്എ).

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനുള്ള നടപടികള്‍ ചെയ്തു വരുന്നു.

പരേത സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ മുന്‍ അധ്യാപികയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍