റോസ വറീത് പാലാട്ടി നിര്യാതയായി
Monday, July 28, 2014 1:27 AM IST
അങ്കമാലി: മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനാ പള്ളി ഇടവകാംഗമായ പരേതനായ പാലാട്ടി കൊച്ചുവറീതിന്റെ ഭാര്യ റോസ (93) നിര്യാതയായി. പരേത കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ്.

മക്കള്‍: പൌലോസ്, ദേവസി, ജോസ്, ജോര്‍ജ്, ഡെയ്സി (എല്ലവരും യുഎസ്എ), അന്നമ്മ (ജര്‍മനി), ആന്റണി (കേരളം), ബേബി (കേരളം).മരുമക്കള്‍: അന്നമ്മ,ചിന്നമ്മ, കൊച്ചുത്രേസ്യ, മേരി, തോമസ് (എല്ലാവരും യുഎസ്എ), ഗ്യൂന്റര്‍ (ജര്‍മനി), ആനി (കേരളം), ലിസി (കേരളം). കൊച്ചുമക്കള്‍: ജിനി & ബെന്നി, ജിസ്റി & മോബിന്‍, മാര്‍ട്ടിന്‍ & നീതു, ജിമ്മി & റൊസാരിയോ, റജി & നാന്‍സി, ബജി & ശോഭ, ജയിസണ്‍ & ജൂലിയ, റോബിന്‍, നീത, സോണിയ, ഷെറിന്‍, ജറി, ജൂലിയ, ലബിന്‍, റോസ്മോള്‍. സംസ്കാരം മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം