സ്പോര്‍ട്സ് മത്സരം സംഘടിപ്പിക്കുന്നു
Saturday, July 26, 2014 8:00 AM IST
ന്യൂഡല്‍ഹി: ആയാനഗര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി ഓഗസ്റ് 15ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിവിധ സ്പോര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ് 10ന് മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9711556215, 9899373178, 9911938844.

മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ങീറലൃി ടരവീീഹ, ഇആഹീരസ, ജവമലെ കഢ, അ്യമിമഴമൃ.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്