Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കൂട്ടായ്മയുടെ കരുത്തില്‍ ബാംഗളൂര്‍ കേരള സമാജം
Thursday, July 24, 2014 7:46 AM IST
ബാംഗളൂര്‍: ഉദ്യാനനഗരിയില്‍ ഇന്നു മലയാളികളുടെ സാന്നിദ്ധ്യം സമസ്തമേഖലകളിലുമുണ്ട്. സംസ്ഥാന ഭരണസിരാകേന്ദ്രം മുതല്‍ എല്ലാ തെരുവുകളിലും മലയാളികളും അവരുടെ സംരംഭങ്ങളുമുണ്ട്. പല പ്രദേശങ്ങളും കേരളക്കാര് കൈയടക്കിയിട്ടുമുണ്ട്. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ജോലിക്കും പഠനത്തിനുമായി ബാംഗളൂരിലെത്തുന്ന മലയാളികള്‍ക്ക് ഏറെ ദുരിതങ്ങള്‍ പേറേണ്ടതായിട്ടുണ്ടായിരുന്നു. ഒരുപാടു കഷ്ടപ്പാടുകള്‍ സഹിച്ചു ജീവിച്ചിരുന്ന ബാംഗളൂരിലെ മലയാളികളെ ഒരു കുടക്കീഴില് ഒന്നിപ്പിക്കാന്‍ 1938ല്‍ സ്ഥാപിതമായതാണ് ബാംഗളൂര്‍ കേരള സമാജം. അന്ന് ഒരു ഓണക്കാലത്ത് ജസ്റ്റീസ് കുഞ്ഞിരാമന് നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് കേരളസമാജം പ്രവര്‍ത്തനം തുടങ്ങിയത്. അള്‍സൂര്‍ 22 കാര്‍ സ്ട്രീറ്റിലെ അങ്കമ്മാള്‍ സത്രത്തിനു സമീപത്തെ ചെറിയൊരു മുറിയിലായിരുന്നു ആ യോഗം. ബാംഗളൂരിലെത്തുന്ന മലയാളികളെ സഹായിക്കാനുള്ള നിരവധി കര്‍മപരിപാടികള്‍ ആ യോഗം ചര്‍ച്ചചെയ്തു.
ജോലിക്കും പഠനത്തിനുമായി എത്തുന്നവരില്‍ ആവശ്യമായവര്‍ക്കു താമസസൌകര്യവും ഭക്ഷണവും ഒരുരുക്കിക്കൊടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നു യോഗം വിലയിരുത്തി. അങ്ങനെ പെട്ടെന്നുതന്നെ അനേകര്‍ക്ക് ആശ്രയകേന്ദ്രമായി കേരളസമാജം മാറി. പഠനത്തിനെത്തിയവരാണു കൂടുതലായും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. അവരെല്ലാം ജോലി കിട്ടിയപ്പോള്‍ പണം തിരിച്ചടച്ചു സമാജത്തെ സഹായിച്ചു.
ഇപ്പോള്‍ വര്‍ഷങ്ങള്‍ 75 കഴിഞ്ഞിരിക്കുന്നു. ബാംഗളൂര്‍ കേരളസമാജം പ്ളാറ്റിനം ജൂബിലിയുടെ നിറവിലാണ്. അള്സൂരില് തുടങ്ങിയ കേരളസമാജം ഇന്ന് അവിടെ മാത്രമല്ല, മല്ലേശ്വരം, പീനിയ, കന്റോണ്‍മെന്റ്, ഈസ്റ്റ്, കൃഷ്ണരാജപുരം, ബാംഗളൂര്‍ സിറ്റി, വൈറ്റ്ഫീല്‍ഡ്, രാജാജി നഗര്‍ എന്നീ ഒമ്പതു സോണുകളിലായാണു പ്രവര്‍ത്തിക്കുന്നത്. സമാജത്തിനു കീഴില്‍ രൂപീകരിച്ച കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റിന് 11 വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അഞ്ചു കാമ്പസുകളിലായാണ് ഈ സ്ഥാപനങ്ങള്‍.
ബാംഗളൂരിലെ ആദ്യകാല മലയാളികളിലെ ജോലിക്കാരേറെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സര്‍വേ ഓഫ് ഇന്ത്യ, ആര്‍മിയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് ആന്‍ഡ് സെന്റര്‍, ആര്‍മി സപ്ളൈ കോര്‍, കമാന്‍ഡ് വര്‍ക്ക്ഷോപ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥരായിരുന്നു. അള്‍സൂരിലും പരിസരപ്രദേശങ്ങളിമായിരുന്നു ഇവരില്‍ കൂടുതല്‍ പേരും താമസിച്ചിരുന്നത്. അതാണ് കേരളസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അള്സൂരില് തുടങ്ങാന്‍ കാരണമായതും. തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ ഇവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതാണ് 1952ല്‍ അള്‍സൂര്‍ 22 കാര്‍ സ്ട്രീറ്റില്‍ കുടിപ്പള്ളിക്കൂടം തുടങ്ങാന്‍ പ്രേരണയായത്.
നാലുവര്‍ഷംകൊണ്ട് ഈ കുടിപ്പള്ളിക്കൂടം കൈരളി നികേതന്‍ പ്രൈമറി എയ്ഡഡ് സ്കൂളായി മാറി. 1963ല്‍ ഹൈസ്കൂളായി മാറുകയും ഇന്ദിരാനഗറിലേക്ക് ആസ്ഥാനം മാറുകയും ചെയ്തു. അങ്ങിനെയാണ് കേരളസമാജത്തിന്റേയും ആസ്ഥാനം ഇന്ദിരാനഗറായത്. പിന്നീട് 1966ല്‍ കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ് രൂപീകരിച്ചു. അഞ്ചു ഹൈസ്കൂളുകളും മൂന്നു വീതം ഡിഗ്രി കോളജുകളും ജൂണിയര്‍ കോളജുകളുമാണ് ഇന്നു ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ബാഗളൂരില്‍ ഇന്ന് മലയാളിസംഘടനകള്‍ നിരവധിയാണ്. എന്നാല്‍ ഇവയുടെയെല്ലാം ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കേരളസമാജമാണ്. 1952ല്‍ കേരളസമാജം, കൈരളി കലാസമിതി, ദൂരവാണിനഗര്‍ കേരളസമാജം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. പുട്ടണ്ണ ചെട്ടി ടൌണ്ഹാളിലായിരുന്നു ആ ഓണാഘോഷം. ഇന്ന് ഓണക്കാലമായാല്‍ കേരളത്തിലേക്കാള്‍ കേമമായ ഓണാഘോഷം നടക്കുന്നത് ബാംഗളൂരിലാണ്. വിവിധ സമാജങ്ങള്‍ മത്സരിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതു മാസങ്ങളോളമുണ്ടാകും. കൂടാതെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന യുവജനോത്സവങ്ങളും സമാജത്തിന്റെ അഭിമാനകരമായ നേട്ടമാണ്.
1958ല്‍ കന്റോണ്‍മെന്റിലെ കൈരളി സമാജവും സിറ്റി മലയാളി സമാജവും കേരളസമാജത്തില്‍ ലയിച്ചതോടെയാണ് പ്രവര്‍ത്തനമേഖല വിപുലീകരിച്ചത്. ഓരോ കാലഘട്ടത്തിനും യോജിച്ച വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അതതുകാലത്തെ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചതാണ് കേരളസമാജത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചത്. മലയാളപഠനത്തില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സൌജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിലെത്തിയിട്ടുണ്ട്. 2011ലാണ് കേരളസമാജം ഐഎഎസ് അക്കാദമി ആരംഭിച്ചത്. വിശാഖപട്ടണത്തെ ഡല്‍ഹി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കോംപറ്റീഷന്റെ സഹകരണത്തോടെയാണ് പരിശീലനപദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം ഇവിടെനിന്നും പരിശീലനം നേടിയ പത്തുപേര്ക്കണ് ഐഎഎസ് സെലക്ഷന് കിട്ടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം രണ്ടുപേര്‍ക്കു സെലക്ഷന് കിട്ടിയിരുന്നു. 18 മാസത്തെ കോഴ്സില്‍ ഇപ്പോള്‍ 80 പേര് പരിശീലനം നേടുന്നുണ്െടന്ന് കേരളസമാജം സെക്രട്ടറി റെജികുമാര്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ സംരംഭമായ മലയാളം മിഷന്റെ ബാംഗളൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് കേരളസമാജമാണ്. 27 കേന്ദ്രങ്ങളിലായി അഞ്ഞൂറില്‍പ്പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പരിശീലനം ലഭിച്ച അമ്പതോളം അധ്യാപകര്‍ ഈ കേന്ദ്രങ്ങളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. 2012 ല്‍ തുടങ്ങിയ ഈ പദ്ധതി നൂറു കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കാനാണു സമാജം ലക്ഷ്യമിടുന്നത്. സമാജം യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ കെഎന്‍ഇ കാമ്പസില്‍ രണ്ടുവര്‍ഷമായി തൊഴില്‍മേള സംഘടിപ്പിക്കുന്നുണ്ട്. നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന ഈ തൊഴില്‍മേളയില്‍ ധാരാളം പേര്‍ക്കു മികച്ച ജോലിയും ലഭിക്കുന്നുണ്ട.്
സേവനരംഗത്തു സമാജത്തിന്റെ 75 വര്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അപകടങ്ങളിലും ദുരിതങ്ങളിലും പെടുന്ന മലയാളികള്‍ ആദ്യം മുട്ടുന്ന വാതില്‍ കേരളസമാജത്തിന്റേതാണ്. ബാംഗളൂരില്‍ മലയാളികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമാജത്തിന്റെ ആംബുലന്‍സ് സര്‍വീസ് ഉപകരിക്കുന്നു.
ഇപ്പോള്‍ ബാംഗളൂര്‍ കേരളസമാജത്തിന്റെ പ്രസിഡന്റ് സി.പി. രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി റെജികുമാറുമാണ്. കെഎന്‍ഇ ട്രസ്റിന്റെ പ്രസിഡന്റ് ഡോ. കെ.സി സാമുവലും സെക്രട്ടറി സുധാകരന് രാമന്തളിയുമാണ്.
റെജി സിറിയക് അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ പ്രഫ.
ബംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്നമൃതദേഹം
ബംഗളൂരു: ചന്ദാപുരയിലെ ഫ്ലാറ്റിൽ ബംഗാൾ സ്വദേശിയായ യുവതിയുടെ അ
യാക്കോബായ സുറിയാനി സഭ ബംഗളൂരു - മൈലപ്ര ഭദ്രാസന വൈദിക ധ്യാനത്തിന് തുടക്കം
ബംഗളൂരു: എല്ലാ വർഷവും വലിയ നോമ്പിന്റെ കാലയളവിൽ നടത്തിവരാറുള്
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു
ബംഗളൂരു: മലയാളി വിദ്യാർഥിനി ബംഗളുരുവിലെ ഹോസ്റ്റൽ കെട്ടിടത്തി
ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു; വാഹനം കഴുകിയാലും ചെടി നനച്ചാലും പിഴ
ബംഗളൂരു: ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ ശു
പെൺഭ്രൂണഹത്യയെന്നു പരാതി; ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
ബംഗളൂരു: വനിതാദിനത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിൽ
കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ
മേഖലായോഗം സംഘടിപ്പിച്ച് കെഎംസി
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ബംഗളൂരു സൗത്ത് മണ്ഡലത്തിലെ
കോൺഗ്രസ് വിജയാഘോഷത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം: ബംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ
ബംഗളൂരു: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സ
കെ.കെ. പ്രേംരാജിന്റെ ചെറുകഥ സമാഹാരം 16ന് പ്രസിദ്ധീകരിക്കും
ബംഗളൂരു: ബംഗളൂരു മലയാളികൾക്കിടയിൽ ശ്രദ്ധേയനായ എഴുത്തുകാര
ബംഗളൂരു കഫേ സ്ഫോടനത്തിൽ തീവ്രവാദബന്ധം?
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ തീവ്രവാദ
ബംഗളൂരു സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ
ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയി
ബംഗളൂരുവിൽ ഭക്ഷണശാലയിൽ സ്ഫോടനം; നാലുപേർക്ക് പരിക്ക്
ബംഗളൂരു: ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്ക്
ആറ്റുകാൽ പൊങ്കാല; ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സ്പെഷൽ സർവീസുകൾ
ബംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബംഗളൂരു - കൊച്ചുവേളി റൂട
ബംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഭീകരസംഘടനയിൽ അംഗമാണെന്നും വിമാനത്തിൽ ബോംബ് വച്ചിട
ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു
ബംഗളൂരു: വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കെ
ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു.
സപര്യ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതകൾക
ക്നാനായ സമുദായ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
ബംഗളൂരു: കോട്ടയം അതിരൂപതയുടെ ബംഗളൂരു ഫൊറോനയില്‍പ്പെട്ട നെല്‍
ഫാ. സി.വി. ജോർജ് അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് എസ്ഡിബി സന്യാസസമൂഹാംഗമായ ഫാ. സി.വി. ജോ

ക്നാനായ സംഗമവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു
ബംഗളൂരു: കോട്ടയം അതിരൂപതയുടെ ബംഗളൂരു റോനയിലുളള ദക്ഷിണ കന്നഡയ
ബംഗളൂരുവിൽ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു; മുൻ സൈനികൻ പിടിയിൽ
ബംഗളൂരു: മദ്യലഹരിയിൽ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി
ബംഗളൂരു മെട്രോയ്ക്ക് ഡ്രൈവറില്ലാ ട്രെയിൻ
ബംഗളൂരു: ബംഗളൂരു മെട്രോയ്ക്ക് ഡ്രൈവറില്ലാ ട്രെയിൻ എത്തുന്നു. ആദ്
ബംഗളൂരുവിൽ മലയാളി വിദ്യാർഥി മരിച്ച സംഭവം; പ്രിൻസിപ്പലിനെതിരേ കേസ്
ബംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് നാലുവയസുകാരി വീ
പിങ്ക് വർണത്തിൽ നീരാടി ബംഗളൂരു നഗരം
ബംഗളൂരു: പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു നഗരം പിങ്ക്
പാത്രിയര്‍ക്കീസ് ബാവ ബംഗളൂരുവിലെത്തി
ബംഗളൂരു: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭ
ബംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥി മരിച്ചു
ബംഗളൂരു: ചെല്ലക്കരയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ന
ബുക്ക് ചെയ്ത യാത്ര റദ്ദാക്കി; യുവതിയെ നടുറോഡില്‍ മര്‍ദിച്ച് ഡ്രൈവര്‍
ബംഗളൂരു: ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റ
ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ് - പുത
ക്രിസ്മസ് - പുതുവത്സര കുടുംബസംഗമം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ് - പുത
ബംഗളൂരുവിൽ മലയാളി യുവാവ് മെട്രോ ട്രാക്കിലേയ്ക്ക് ചാടി; ഗുരുതരാവസ്ഥയിൽ
ബംഗളൂരു: ബംഗളൂരുവിൽ മെട്രോ ട്രാക്കിലേയ്ക്ക് എടുത്തു ചാടി മലയാ
ബംഗുളൂരുവിൽ എൻജിനിയറിംഗ് വിദ്യാർഥി ജീവനൊടുക്കി
ബംഗുളൂരു: എൻജിനിയറിംഗ് വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്ക
ഫോട്ടോഷൂട്ടിനു വിട്ടില്ല; ബംഗളൂരുവിൽ വിദ്യാര്‍ഥി ജീവനൊടുക്കി
ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോ
ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത്; 30 മുതൽ സർവീസ് ആരംഭിക്കും
ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ
ബംഗളൂരുവിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം; നിശാപാർട്ടികൾക്ക് കർശന മാർഗനിർദേശം
ബംഗളൂരു: ബംഗളൂരുവിൽ പുതുവത്സരആഘോഷങ്ങൾക്ക് കടുത്ത നിയന്ത്ര
100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഒരുക്കി ഫീനിക്സ് മാൾ
ബംഗളൂരു: ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്
രക്തദാന ക്യാമ്പ് ഇന്ന്
ബംഗളൂരു: ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് കേരളസമാജം ബംഗളൂരു
ബംഗളൂരുവിൽ 48 സ്കൂളുകൾക്ക് ബോംബ് ഭീഷണി
ബംഗളൂരു: ബംഗളൂരുവിലെ 48 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെ
ശിശുദിനാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്
ശിശുദിനാഘോഷം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്
സാഹിത്യ സംവാദവും കവിയരങ്ങും ഞായറാഴ്ച
ബംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ബംഗളൂരു ഞായറാഴ്ച ഇന്ദിരാ നഗർ,100
ഡോ. പ്രേംരാജ് കെ.കെയ്ക്ക് സംസ്കാർ ഭാരതിയുടെ "വാത്മീകി ജയന്തി പുരസ്കാരം'
ബംഗളൂരു: ബംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംര
മലയാളി യുവാവും ബംഗാളി യുവതിയും ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവി
ബംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: ബംഗളൂരുവില്‍ വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍
സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
ബംഗളൂരു: കേരളത്തിലേക്ക് മൈസൂർ റോഡുവഴി കടന്നുപോകുന്ന കേരള ട്
ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരു: ബംഗളൂരു നഗരത്തിലിറങ്ങി ജനങ്ങളെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളി
ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
ബംഗളൂരു: ബംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരളം സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം വളരെ വിപു
Latest News
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top