ഗോപാലകൃഷ്ണപിള്ള നിര്യാതനായി
Thursday, July 24, 2014 5:42 AM IST
കുവൈറ്റ്: കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബാലഗോപാലിന്റെ ഭാര്യ പിതാവും അബാസിയ സി യൂണിറ്റ് അംഗം പ്രകാശ് കുമാറിന്റെ പിതാവുമായ കൊല്ലം ആദിനാട്, സൌത്ത് കരുനാഗപള്ളി ഗോപാലകൃഷ്ണപിള്ള (72) നാട്ടില്‍ നിര്യാതനായി. സംസ്കാരം ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് ഒന്നിന് നടക്കും.

മറ്റുമക്കള്‍: ഡോ. പ്രദീപ്കുമാര്‍, പ്രമീള

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാലഗോപാല്‍ 66475825 (കുവൈറ്റ്) 00091 8547676255. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍