മെഹ്റോളിയില്‍ ബലിതര്‍പ്പണം ജൂലൈ 26ന്
Tuesday, July 22, 2014 8:05 AM IST
ന്യൂഡല്‍ഹി: മെഹ്റോളി എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 26ന് (ശനി) പുലര്‍ച്ചെ അഞ്ചു മുതല്‍ ബലിതര്‍പ്പണം നടത്തുന്നു.

മെഹ്റോളി വാര്‍സ് നമ്പര്‍ നാലിലുള്ള ക്യൂണിറ്റി ഹാളിലാണ് കര്‍ക്കിടവാവ് ബലിതര്‍പ്പണം നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9810765607, 9999839740.

റിപ്പോര്‍ട്ട്: റെജി നെല്ലുക്കുന്നത്ത്