പി.സി. ദാനിയേല്‍ നിര്യാതനായി
Tuesday, July 22, 2014 6:02 AM IST
ഹൂസ്റണ്‍: വാകത്താനം (ഇടമണ്‍) പുത്തന്‍പറമ്പില്‍ പി.സി. ദാനിയേല്‍ (86) നിര്യാതനായി. സംസ്കാരം ജൂലൈ 24ന് (വ്യാഴം) 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒന്നിന് വാകത്താനം ഇടമണ്‍ താബോര്‍ മാര്‍ത്തോമ സെമിത്തേരിയില്‍.

ഭാര്യ: റാന്നി കാഞ്ഞിരക്കാവില്‍ പരേതയായ ശോശാമ്മ.

മക്കള്‍: ഷാജി (ഹൂസ്റണ്‍), ഷേര്‍ളി (ദുബായ്), ശാന്തി (ഊട്ടി). മരുമക്കള്‍ : എല്‍സണ്‍ (ഹൂസ്റണ്‍) സാംജി (ദുബായ്), റെഞ്ചി (ഊട്ടി).

റിപ്പോര്‍ട്ട്: തോമസ് വര്‍ഗീസ്