കൊമ്പശേരില്‍ മേജര്‍ ഡാനിയേല്‍ കെ. ഡേവിഡ് നിര്യാതനായി
Monday, July 21, 2014 4:43 AM IST
മാവേലിക്കര: കൊമ്പശേരില്‍ മേജര്‍ (റിട്ട) ഡാനിയേല്‍ കെ.ഡേവിഡ് (ബാബു 75) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ജൂലൈ 23ന് ബുധനാഴ്ച പത്തിന് വസതിയിലെ ശുശ്രൂഷയെ തുടര്‍ന്ന് പതിനൊന്നിന് മാവേലിക്കര സിഎസ്ഐ ക്രൈസ്റ് ചര്‍ച്ചില്‍.

ഭാര്യ: പള്ളക്ക് കിഴക്കേക്കര ആലീസ്കുട്ടി. മക്കള്‍: ബീനാ, ബിജോയി, ബിന്ദു. മരുമക്കള്‍: നെബു, സബാ, മനു (എല്ലാവരും യു.എസ്.എ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം