ഡാളസില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ജൂലൈ 19, 20 തീയതികളില്‍
Saturday, July 19, 2014 8:41 AM IST
ഡാളസ്: പ്രശസ്ത ആത്മീയ പ്രഭാഷകകനും ലോക സഞ്ചാരിയും വിവിധ ചാനലുകളിലൂടെ ഭാഗവത ഗീഥാസന്ദേശങ്ങള്‍ ജനമനസുകളിലേക്ക് പകര്‍ന്നു കൊടുക്കുന്ന സ്വാമി ഉദിത് ചൈതന്യ ഡാളസില്‍ പ്രഭാഷണം നടത്തുന്നു.

ജൂലൈ 19, 20 (ശനി, ഞായര്‍) ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഗീഥാ പ്രഭാഷണം 4811 ടവമിിീി ഉൃ, എൃശരീെ, ഠഋതഅട ല്‍ വച്ച് വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ ഉണ്ടായിരുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍ നായര്‍ 2144030575.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍