ചുമ്മാര്‍ ജോസഫ് വെട്ടിമറ്റം നിര്യാതനായി
Friday, July 18, 2014 9:35 AM IST
ന്യൂയോര്‍ക്ക്: കോട്ടയം, അരീക്കര വെട്ടിമറ്റം കുടുംബാംഗവും, ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനുമായ ചുമ്മാര്‍ ജോസഫ് (കുട്ടപ്പന്‍-91) നിര്യാതനായി.

ഭാര്യ: മേരി ജോസഫ് തുരുത്തിക്കാട്, ഏറാനിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ആനി കുര്യാക്കോസ് ഇടശേരില്‍ (ഡല്‍ഹി), ഫ്രാങ്കി ജോസഫ് വെട്ടിമറ്റം (ഡാളസ്), സിറില്‍ (ബെര്‍ട്ടി) ജോസഫ് വെട്ടിമറ്റം (ന്യൂയോര്‍ക്ക്).

മരുമക്കള്‍: പരേതനായ കുര്യാക്കോസ് ഇടശേരില്‍, കുസു വെട്ടിമറ്റം (ഡാളസ്), ആനി ജോസഫ് (ന്യൂയോര്‍ക്ക്).

ജൂലൈ 20-ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. (ജമൃസ എൌിലൃമഹ ഇവമുലഹ, 2175 ഖലൃശരസീ ഠൌാുശസല, ഏമൃറലിരശ്യ ജമൃസ, ചഥ 11040)

ജൂലൈ 21-ന് തിങ്കളാഴ്ച രാവിലെ 10.30-ന് ഹോളിസ്പിരിറ്റ് ചര്‍ച്ചില്‍ (16വേ ടീൌവേ 6വേ ടൃലല, ചലംവ്യറല ജമൃസ, ചഥ 11040) വെച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (855 ങശററഹല ചലരസ ഞീമറ, ഏൃലമിലരസ, ചഥ 11024). കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിള്‍ (571 405 8211), ഷാജി (917 349 4839).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം