'പ്രവാസി മലയാളി' എല്ലാ ഓസ്ട്രലിയന്‍ നഗരങ്ങളിലേക്കും
Wednesday, July 16, 2014 8:12 AM IST
പെര്‍ത്ത്: മലയാളികളുടെ വാര്‍ത്തകളും വര്‍ത്തമാനങ്ങളും പൊതു സമുഹത്തിന് സമ്മാനിക്കുവാന്‍ രൂപംകൊണ്ട 'പ്രവാസി മലയാളി' എന്ന പ്രതിമാസ പ്രസിദ്ധീകരണം ഓഗസ്റു മുതല്‍ പ്രമുഖ ഓസ്ട്രേലിയന്‍ നഗരങ്ങളായ ബ്രിസ്ബന്‍, മെല്‍ബണ്‍, സിഡ്നി എന്നി നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

ഓസ്ട്രലിയന്‍ മലയാളികളുടെ വാര്‍ത്തകളും ചിത്രങ്ങളും ആനുകാലിക സംഭവങ്ങളും പ്രാദേശിക വാര്‍ത്തകളും അതാതു പ്രദേശങ്ങളിലുള്ളവര്‍ക്ക് നേരിട്ട് ഇമെയില്‍ ചെയ്യാവുന്നതാണ്. ുൃമ്മശൊമഹമ്യമഹശമൌ@ഴാമശഹ.രീാ

പ്രവാസി മലയാളിയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0412225674 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ബിജു നാടുകാണി