വര്‍ഗീസ് ജേക്കബ് (രാജു) പുളിമൂട്ടില്‍ ടൊറന്റോയില്‍ നിര്യാതനായി
Wednesday, July 16, 2014 4:16 AM IST
ടൊറന്റോ (കാനഡ): കോട്ടയം പുളിമൂട്ടില്‍ കുടുംബാംഗം പരേതനായ വര്‍ഗീസിന്റേയും, അന്നമ്മയുടേയും മകനും, ടൊറന്റോയില്‍ താമസക്കാരനുമായിരുന്ന വര്‍ഗീസ് ജേക്കബ് (രാജു -73) നിര്യാതനായി.

ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: റ്റോബി, സിബി. മരുമകള്‍: ആന്‍സി. കൊച്ചുമക്കള്‍: നോഹ, മായ. സഹോദരങ്ങള്‍: തങ്കമ്മ (കോട്ടയം), രവി വര്‍ഗീസ് (ഹൂസ്റണ്‍).

ജൂലൈ 18-ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ ഓഗ്ഡണ്‍ ഫ്യൂറണല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും (ഛഴറീാ എൌിലൃമഹ ഒീാല, 4164 ടവലുുമൃറ അ്ല ഋമ, അഴശിരീൌൃ, ഛിമൃേശീ, ങകട കഠ3).

ജൂലൈ 19-ന് ശനിയാഴ്ച രാവിലെ ഒമ്പതിന് ഓഗ്ഡണ്‍ ഫ്യൂണറല്‍ ഹോം ചാപ്പലില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സെന്റ് മാര്‍ഗരറ്റ് ഇന്‍ദിപൈന്‍സ് ആംഗ്ളിക്കന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. (4130 ഘമൃംലിരല മ്ല ലമ, ടലമൃയീൃരൌഴവ, ഛച, ങകഋ 2ഞ8). കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി 416 587 0001, 416 281 0130, രവി 281 499 4593.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം