റിയാദ് നവോദയ വടംവലി മത്സരം ഓഗസ്റ് രണ്ടിന്
Monday, July 14, 2014 6:32 AM IST
റിയാദ്: ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് നവോദയ ബത്തയുടെ ഹൃദയഭൂമിയില്‍ വാശിയേറിയ വടംവലി മത്സരത്തിന് കളമൊരുക്കുന്നു. ഓഗസ്റ് രണ്ടിന് (വെള്ളി) വൈകുന്നേരം അഞ്ചു മുതലാണ് മത്സരം. ആകെ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ടീമിന്റെയും അംഗബലം നിയന്ത്രിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂലൈ 23നന് മുന്‍പായി പേരുകള്‍ രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുമ്മിള്‍ സുധീര്‍ 1619909702, ലത്തീഫ് 1615829037,

ൃശ്യമറവിമ്ീറമ്യമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍