ഷാര്‍ജയില്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ജൂലൈ 13 മുതല്‍ 17 വരെ
Monday, July 14, 2014 6:32 AM IST
ഷാര്‍ജ: സെന്റ് മൈക്കിള്‍ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 13 മുതല്‍ 17 വരെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു.

വി. കുര്‍ബാന, ആരാധന, ഗാനശുശ്രൂഷ, വചന പ്രസംഗം തുടങ്ങിയ പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും.

കൂടുത്തല്‍ വിവരങ്ങള്‍ക്ക്: 0507981646.

കണ്‍വന്‍ഷന്‍ തത്സമയം ലൈവ് ആയി ംംം.ാശരവമലഹവൈമൃഷമവ.ീൃഴ, ംംം.മയയമറൌയമശ.ീൃഴ, ംംം.ലറമ്യമി.ില എന്നീ വെബ് സൈറ്റുകളില്‍ സംപ്രേഷണം ചെയ്യുന്നതാണ്.

റിപ്പോര്‍ട്ട്: ജോ കാവാലം