ഇഫ്താര്‍ സംഗമം
Saturday, July 12, 2014 8:16 AM IST
റിയാദ്: ഒതായ് ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്തയിലെ സംസം ഓഡിറ്റേറിയത്തില്‍ നടന്ന ഇഫ്താര്‍ മീറ്റ് സാഫിര്‍ മാനു ഉദ്ഘാടനം ചെയ്തു. ഉബൈദ് സി സ്വാഗതവും പനോല ഖാദര്‍ ഖിറാഅത്തും നിര്‍വഹിച്ചു. അമീര്‍ കെ. ഷരീഫ്, പി.വി ബാപ്പുണ്ണി എന്നിവര്‍ പ്രസംഗിച്ചു. നൂറുദ്ദീന്‍ കെ.പി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍