ഈദ്: കുവൈറ്റില്‍ ഒമ്പതു ദിവസം അവധി
Thursday, July 10, 2014 8:06 AM IST
കുവൈറ്റ്: കുവൈറ്റിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് ഈദ് പ്രമാണിച്ച് ഒമ്പതു ദിവസത്തെ അവധി പ്രഖ്യാപിച്ചു. 28 -നോ 29 -നോ റമദാന്‍ ആയാല്‍ ജൂലൈ 24ന് അവധി തുടങ്ങി ഓഗസ്റ് രണ്ടിന് അവസാനിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൌദിയില്‍ 12 ദിവസത്തെ അവധിയാണ് നല്‍കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍