സി.വി. ഈപ്പന്‍ നിര്യാതനായി
Thursday, July 10, 2014 8:03 AM IST
ഹൂസ്റണ്‍: കോട്ടയം കൊല്ലപറമ്പില്‍ സി. വി. ഈപ്പന്‍ (84) കോട്ടയത്ത് നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 12 ന് (ശനി) കോട്ടയം യറുശലേം മാര്‍ത്തോമ പളളിയില്‍.

ഭാര്യ: മോളി. മക്കള്‍ : വിജി (ബഹ്റിന്‍) ജോ (ദുബായ്), ബീന. മരുമക്കള്‍ : ജോര്‍ജി, കൊച്ചുമോള്‍, സജിനി.

സഹോദരങ്ങള്‍ : അനി, കൊച്ച്, ഫിലിപ്പ് ചിറയില്‍ (ബെന്നി, ഹൂസ്റ്റണ്‍), ഷൈല (ന്യുജഴ്സി), കുഞ്ഞുമോള്‍ (ന്യുജഴ്സി).

കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 436 5130 (ഹൂസ്റ്റണ്‍), 989 571 6480 (ജോ ഇന്ത്യ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി