'ബ്ളെസിംഗ് ഫെസ്റിവല്‍' കാനഡയില്‍ ജൂലൈ 11-ന്, ബ്രദര്‍ ഡാമിയന്‍ ശൂശ്രൂഷിക്കുന്നു
Thursday, July 10, 2014 5:10 AM IST
ടൊറന്റോ: കേരളത്തിലെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ കൊച്ചി ബ്ളെസിംഗ് സെന്ററിന്റെ സ്ഥാപക പാസ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബ്ളെസിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ബ്ളെസിംഗ് ഫെസ്റിവല്‍ പ്രാര്‍ത്ഥനാ യോഗങ്ങളിലൂടെയും സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റര്‍ ക്ഷമ ഡാമിയനും ടൊറന്റോയില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന ബ്ളെസിംഗ് ഫെസ്റിവലില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ജൂലൈ 11-ന് വൈകിട്ട് ഏഴിന് ഇന്റര്‍നാഷണല്‍ റിവൈവല്‍ ചര്‍ച്ച് 4150 ഇവലംീീറ ഉൃശ്ല, ഠീൃീിീ ല്‍ നടക്കുന്ന ഏകദിന പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ജാതി-മത-സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. സഭയുടെ സീനിയര്‍ പാസ്ററായ റവ. ജോണ്‍ തോമസും ശുശ്രൂഷിക്കുന്നു. ബ്രദര്‍ ഡാമിയനേയും, സിസ്റര്‍ ക്ഷമ ഡാനിയനേയും നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 647 778 7706. ംംം.വേലാമലൃാെേശിശൃശല.ീൃഴ, ംംം.യഹലശിൈഴീറമ്യ.്, ജവ: 647 778 7706.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം