ജോര്‍ജ് മനയത്തുമാലില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Thursday, July 10, 2014 5:10 AM IST
ന്യൂയോര്‍ക്ക്: വെച്ചൂച്ചിറ മനയത്തുമാലില്‍ പരേതരായ ജോര്‍ജ് ഫിലിപ്പോസ്- ഏലിയാമ്മ ദമ്പതികളുടെ മകനും ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ് കൌണ്ടിയിലെ സ്ഥിരതാമസക്കാരനുമായ ജോര്‍ജ് ജോര്‍ജ് മനയത്തുമാലില്‍ (ബേബിച്ചന്‍ -56) ജൂലൈ ഏഴിന് തിങ്കളാഴ്ച നിര്യാതനായി. ഭാര്യ: ജെസി ജോര്‍ജ്. മകന്‍: യാര്‍ഡ്ലി ജോര്‍ജ് (വിക്കി).

ജൂലൈ 11-ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 9.30 വരെ പൊതുദര്‍ശനം നടത്തപ്പെടും. (136 ടൌിലെ ഞറ, ആഹമ്ൌലഹ, ചഥ 10913). ജൂലൈ 12-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം നടത്തുന്നതുമാണ്. (220 ആൃശരസ ഇവൌൃരവ ഞറ, ടുൃശിഴ ഢമഹഹല്യ, ചഥ 10977). കൂടുതല്‍ വിവരങ്ങള്‍ക്ക്: വിക്കി (845 271 8775)

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം