പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനം; സാഹിത്യരചനകള്‍ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 15
Wednesday, July 9, 2014 8:10 AM IST
കോട്ടയം: ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ കോട്ടയത്തു നടക്കുന്ന പ്രാവസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീയറിലേക്ക്് സാഹിത്യ സൃഷ്ടികള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ അയയ്ക്കേണ്ട അവസാന തിയതി ജൂലൈ 15 (ചൊവ്വ) ആണ്.

അമേരിക്കയില്‍ നിന്നും സാഹിത്യ സൃഷ്ടികള്‍ അയയ്ക്കുവാന്‍ താത്പര്യമുളളവര്‍ താഴെ കാണുന്ന വിലാസത്തില്‍ എത്രയും വേഗം അയയ്ക്കുകയോ, ഇ മെയില്‍ ചെയ്യുകയോ വേണമെന്ന് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

ലാമശഹ:ുമിമരവശരസമി@്യമവീീ.രീാ, ജവ: 01191 96 5601 12399.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍