'മദര്‍ തെരേസാ' നാടകം ഫിലഡല്‍ഫിയയില്‍
Friday, July 4, 2014 4:59 AM IST
ഫിലഡല്‍ഫിയ: ദുക്റാന തിരുനാളിന്റെ ഭാഗമായി സെന്റ് തോമസ് സീറോമലബാര്‍ ഓഡിറ്റോറിയത്തില്‍ മദര്‍തെരേസാ നാടകം വൈകിട്ട് ഏഴിന് നടക്കും.

നാടകത്തില്‍ 30 കലാകാരന്മാര്‍ നാടകത്തില്‍ പങ്കാളികളാകുന്നു. ഇന്ത്യയില്‍ 150 വേദികളില്‍ അവതരിപ്പിച്ച ഈ നാടകം രചിച്ചത് കേരള സംഗീത നാടക അക്കാഡമി വൈസ് ചെയര്‍മാന്‍ ഫൊറോന വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരിയത്ത് തിരുനാളിന് നേതൃത്വം നല്‍കും. സിബിച്ചന്‍ ചെമ്പളായില്‍, മോളി ജേക്കബ്, പോള്‍ തെക്കുംതല, യോഹന്നാന്‍ മത്തായി എന്നിവരാണ് വാര്‍ഡ് ഭാരവാഹികള്‍. ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍ എന്നിവരാണ് ട്രസ്റിമാര്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവല്‍